ഇരുമ്പുഴി: മണ്ണാത്തിപ്പാറ ആലുങ്ങൽ ചുങ്കത്ത് പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ആയിഷ (80) നിര്യാതയായി. മക്കൾ: ഉമ്മർ, ആസ്യ, ഉസ്മാൻ, കദീജ, അസീസ്, കുഞ്ഞിമുഹമ്മദ്, റുകിയ, മുസ്തഫ, ഹഫ്സത്ത്.