കക്കോടി: പടിഞ്ഞാറ്റുംമുറി ന്യൂ ബസാർ വടക്കിനാടത്ത് പറമ്പ് പരേതനായ മമ്മദ് കോയയുടെ ഭാര്യ സഫിയ (73) നിര്യാതയായി. മക്കൾ: അയ്യൂബ്, സീനത്ത്, അൻവർ, മുജീബ്, പരേതനായ ശിഹാബുദ്ദീൻ.