കുറ്റിപ്പുറം: തൃക്കണാപുരം നടുവിൽ പറയത്ത് പരേതനായ ക്യാപ്റ്റൻ പി.കെ. നായരുടെ മകൻ പ്രവീൺ ചന്ദ്രദേവ് (65) നിര്യാതനായി. മാതാവ്: പാത്മാവതി കോവിലമ്മ. സഹോദരങ്ങൾ: അശ്വനികുമാർ, വിജയലക്ഷ്മി.