തോടന്നൂർ: പറമ്പത്ത് ജാനു (60) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: പ്രേംജിത്, അനീഷ് കുമാർ, രജിത, ശ്രീരഞ്ജിനി. മരുമക്കൾ: രാജൻ തയ്യിൽ (തറോപൊയിൽ), രതീഷ് മന്തത്തിൽ (മേമുണ്ട), ശരണ്യ. സഹോദരങ്ങൾ: ഗോപാലൻ, കുഞ്ഞിരാമൻ, കുമാരൻ, മാതു, കല്യാണി.