കൂട്ടിലങ്ങാടി: പടിഞ്ഞാറ്റുമുറി പരേതനായ പാലേംപടിയൻ നെടുംകുളത്തിൽ കുഞ്ഞറമ്മു ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: സുലൈഖ, സുബൈദ, മുഹമ്മദ് മുസ്തഫ, ഹസീന, നജ്മൽ ബാബു (ജിദ്ദ). മരുമക്കൾ: അബ്ദുല്ല അയോളി ഊരകം, മുഹമ്മദ് മൂക്കുമ്മൽ ഒന്നാംമൈൽ കൊണ്ടോട്ടി, സലാം അങ്കത്തു തേറിയിൽ കാവനൂർ, ഹസീബ തറയിട്ടാൽ, റാഷിദ പൂഴിക്കുത്തു പാലക്കുളം. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറ്റുമ്മുറി പടിഞ്ഞാറേക്കുണ്ട് ജുമാ മസ്ജിദിൽ.