നരിക്കുനി: പാലോളിത്താഴത്ത് താമസിക്കുന്ന തുവ്വലക്കുന്നുമ്മൽ പരേതനായ അബുവിന്റെ ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ (ഓവർസിയർ, ഇലക്ട്രിക്കൽ സെക്ഷൻ കല്ലായി, കെ.എസ്.ഇ.ബി), സീനത്ത്. മരുമകൾ: ഹസീന (പുല്ലാളൂർ). സഹോദരങ്ങൾ: അയമത് കുട്ടി (തുവ്വല കുന്നുമ്മൽ), പരേതനായ അതൃമാൻകുട്ടി ഹാജി, പരേതനായ മൊയ്തി ഹാജി (തെച്ചോട്ട്), ആലി, സാറ.