മണക്കാട്: വെൽഫെയർപാർട്ടി രൂപീകരണകാലം മുതലുള്ള പ്രവർത്തകനും കളിപ്പാംകുളം വാർഡ് പ്രസിഡന്റുമായ കമലേശ്വരം പി.ആർ.എ 122 ടി.സി 49/328 (2) ബൈത്തുന്നൂറിൽ ചാല സബീനാ പ്ലാസ്റ്റിക്സ് ഉടമ ഷാഹുൽ ഹമീദിന്റെ മകൻ അമീർ ഹംസ (43) നിര്യാതനായി. ഭാര്യ: സൈനബ്. മക്കൾ: ഹലീമ, ആസിയ, മറിയം, ശൈഖ് അഹമ്മദ് യാസീൻ, മുഹമ്മദ് ഈസ.