മലയിൻകീഴ്: മേപ്പൂക്കട ബാലഭവനിൽ പരേതനായ മാടാസ്വാമി ചെട്ടിയാരുടെ ഭാര്യ ഗോമതിയമ്മ (97) നിര്യാതയായി. മക്കൾ: അയ്യപ്പൻ, വസന്ത, രാജം, ചന്ദ്രിക, ശ്യാമള, പരേതനായ ശിവൻ. മരുമക്കൾ: മല, ബാബുരാജ്, രത്നം ചെട്ടിയാർ, പുഷ്പമ്മ, പരേതരായ കൃഷ്ണൻ ചെട്ടിയാർ, രാമസ്വാമി ചെട്ടിയാർ, ബാലസുബ്രഹ്മണ്യൻ ചെട്ടിയാർ.