പാലോട്: നന്ദിയോട് പച്ച പുലിയൂര് ബാലഭവനില്‍ പരേതനായ എം. രഘുനാഥന്റെ ഭാര്യ കെ. വസുമതി (75) നിര്യാതയായി. മക്കള്‍: അനില്‍കുമാര്‍, അനിത (സിംഗപ്പൂര്‍), ആഷ (ടൗണ്‍ യു.പി.എസ് കിളിമാനൂര്‍), മരുമക്കള്‍: സുകന്യ, ബാബു, ശിവപ്രസാദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.