ലക്കിടി: മംഗലം മാണിയങ്ങാട്ട് പരേതനായ കൃഷ്ണൻകുട്ടി എഴുത്തശ്ശന്റെ ഭാര്യ മാധവിയമ്മ (83) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, പ്രഭാവതി, രാജൻ. മരുമക്കൾ: പ്രസീദ, ഉഷ, നാരായണൻകുട്ടി.