ആലത്തൂർ: വെങ്ങന്നൂർ പറക്കുന്നം നെല്ലിക്കാട് അറക്കൽ വീട്ടിൽ ആനി (59) നിര്യാതയായി. ഭർത്താവ്: ഡൊമിനിക് സാവിയോ (റിട്ട. വി.എഫ്.പി.സി.കെ, കൈക്കാരൻ ആലത്തൂർ സിറോ മലബാർ ഇടവക). മക്കൾ: സ്റ്റെഫി റോസ്, ഹെൽന റോസ് (അയർലൻഡ്), ഡയാന റോസ്, ദിവ്യ റോസ്. മരുമക്കൾ: ഫിജോ, ജോബി, റീസൺ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ആലത്തൂർ ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.