കൂട്ടിലങ്ങാടി: കൂട്ടമണ്ണയിലെ പരേതനായ ഏലച്ചോല കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ഏലച്ചോല സൈനബ (83) നിര്യാതയായി. മക്കൾ: ഇ.സി. ആയിശ (വെൽഫെയർ പാർട്ടി ദേശീയസമിതി അംഗം), അലവിക്കുട്ടി, മുഹമ്മദ് സാലിഹ്, അബ്ദുൽ മജീദ് (ഇ.സി ഹാർഡ് വെയേഴ്സ്, കൂട്ടിലങ്ങാടി), അബ്ദുസ്സലാം (ഇ.സി ഹോം ജ്വൽസ്, വണ്ടൂർ), ഹസനുൽ ബന്ന (ഇ.സി ടൈൽസ്, കൂട്ടിലങ്ങാടി), റസിയ, റംല. മരുമക്കൾ: കെ.പി. അബ്ദുറസാഖ്, സക്കീർ എടവണ്ണ, നസീർ പള്ളിക്കൽ ബസാർ, സി.ടി. സുബൈദ, കെ.പി. നസീമ, വി.കെ. റൈഹാനത്ത്, ഇ.സി. നാളിറ, മുഹ്സിന തോട്ടോളി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8.30ന് കാളമ്പാടി ജുമാമസ്ജിദിൽ.