വടക്കുംപുറം: തിണ്ടലം പരിയാരത്ത് കോമു (81) നിര്യാതനായി. ഭാര്യമാർ: ഇയ്യാത്തുട്ടി, തിത്തീമ. മക്കൾ: ആസിയ, മൈമൂന, സുലൈഖ, കുഞ്ഞിമുഹമ്മദ്, സാജിദ, ബുഷ്റ, ഫൈസൽ, ഫാത്തിമ സുഹറ. മരുമക്കൾ: അബ്ദുറഹ്മാൻ പെരിന്തൽമണ്ണ, ഹുസൈൻ പനങ്ങാങ്ങര, കുഞ്ഞിമുഹമ്മദ് പറവന്നൂർ, ഈസ ചേങ്ങോട്ടൂർ, ഹക്കീം പറവന്നൂർ, ഫൗസിയ ആനക്കയം, സീനത്ത് പാറമ്മലങ്ങാടി, പരേതനായ അലി കരേക്കാട്.