മാവൂർ: പരേതനായ പോത്തുംവെട്ടി ഇമ്പിച്ചി മൊയ്തീന്റെ ഭാര്യ പൂത്തൊടി ഖദീജ (86) നിര്യാതയായി. മക്കൾ: വി. മൈമൂന (ജി.എൽ.പി.എസ് വെള്ളിപറമ്പ്), നഫീസ (ജി.എൽ.പി.എസ് പണിക്കരപ്പുറായ), സൽമത്ത് (ജി.എൽ.പി.എസ് വെള്ളയിൽ ഈസ്റ്റ്). മരുമക്കൾ: സിദ്ദീഖ് കുറ്റിക്കാട്ടൂർ (വചനം ബുക്സ്), സെയ്തു (എസ്.എച്ച് ഫർണിച്ചർ, കുറ്റിക്കാട്ടൂർ), ഉമർ കോയ പയ്യാനക്കൽ.