വേങ്ങര: വലിയോറ പുത്തനങ്ങാടി കുറുക്കൻ ഇബ്രാഹീം ഹാജി (72) നിര്യാതനായി. ദീർഘകാലം മലേഷ്യയിൽ ബിസിനസുകാരനായിരുന്നു. ഭാര്യ: മണക്കടവൻ പാത്തുമ്മു. മക്കൾ: ഷമീം എന്ന കുഞ്ഞാപ്പു, ഉസ്ന ശബറിയ, നസ്രിയ, ശുക്രിയ. മരുമക്കൾ: ഹബീബ് ഫറൂഖ്, നസീർ ചെമ്മാട്, അഷ്റഫ് കക്കാട്, ജുനൈദ് താനൂർ, ഉമൈബ.