വളാഞ്ചേരി: പരേതനായ പാലാറ അബ്ദുറഹ്മാന്റെ (ഇപ്പ) മകൻ മൊയ്തീൻകുട്ടി (ബാപ്പു - 44) നിര്യാതനായി. ഇലക്ട്രീഷ്യനും പ്ലംബറുമാണ്. മാതാവ്: ആമിന. ഭാര്യ: ഫാത്തിമ. മക്കൾ: സിജാസ് (എൽ.എൽ.ബി വിദ്യാർഥി), ഷഹ്മ, ഷഹീബ്. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽറഷീദ്, ഇഖ്ബാൽ, ശംസുന്നിസ, ഫാത്തിമ, ഫൈറൂസ, പരേതനായ ബീരാൻ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കിഴക്കേകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.