ഒളവണ്ണ: ഭൂഖണ്ഡപുരം പുതിയ വീട്ടിൽ രാമകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: ഷൈജു (ഓട്ടോ ഡ്രൈവർ), ഷബിന. മരുമകൻ: സുധീഷ്. സഞ്ചയനം ഞായറാഴ്ച.