വളാഞ്ചേരി: മാവണ്ടിയൂർ അലവിഹാജി പടിയിൽ താമസിക്കുന്ന താഴത്തെ പള്ളിയാലിൽ ഹംസ ഹാജി (73) നിര്യാതനായി. ഭാര്യ: ഉമ്മാച്ചുട്ടി. മക്കൾ: സുഹറ, റിയാസ്, റഹീന. മരുമക്കൾ: സുബൈർ, നഹാസ്, ജാസ്മിൻ.