മാള പള്ളിപ്പുറം: ചക്കാലക്കൽ പരേതനായ അന്തപ്പന്റെ ഭാര്യ റോസി (95) നിര്യാതയായി. മക്കൾ: ആന്റണി, വർഗീസ്, ജോഷി, സെലീന, മറീലി, പൗളി, ഡാലി, ജെസി. മരുമക്കൾ: ലിസി, സ്റ്റാൻലി, വർഗീസ്, ജോണി, റീന, ജോഷില, പരേതരായ തോമസ്, ഡേവിസ്.