എരുമപ്പെട്ടി: തയ്യൂർ നെല്ലാട്ടുവളപ്പിൽ വീട്ടിൽ ഗോവിന്ദന്റെ മകൻ രാമകൃഷ്ണൻ (തങ്കപ്പു -64) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: അതിര, അനീഷ്. മരുമകൻ: വൈശാഖ്.