അഷ്ടമിച്ചിറ: മണാകുളങ്ങര പറമ്പിൽ പരേതനായ ഷൈക്ക് പരീതിന്റ ഭാര്യ ജമീല (90) നിര്യാതയായി. മക്കൾ: റസീമ, ലൈല, സാബു, പരേതരായ തങ്കം, ഷെയ്ഖ്ബാബു. മരുമക്കൾ: സുൽത്താൻ മൊയ്തീൻ, ശാഹുൽ ഹമീദ്, ഫെയ്സീന, ഫാരിഷാ, പരേതനായ സുൽത്താൻ.