തൊയക്കാവ്: മണലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ വടക്കൻ ജോണി (83) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: സിസ്റ്റർ തെരേസ ജോൺ, മരിയ, ജോസഫ്. മരുമക്കൾ: പ്രിൻസ്, ജൂലി.