ചേറ്റുപുഴ: കണ്ണപുരം ആതിരയിൽ ടി.ജി. ശശാങ്കൻ (71) നിര്യാതനായി. റിട്ട. അസി. താലൂക്ക് സൈപ്ല ഓഫിസറും സർവിസ് പെൻഷനേഴ്സ് യൂനിയൻ തൃശൂർ വെസ്റ്റ് ബ്ലോക്ക് കമ്മിറ്റി ട്രഷററുമാണ്. ഭാര്യ: രാധാമണി (സപ്ലൈകോ). മക്കൾ: ശാരി, ശരത്ത്. മരുമക്കൾ: മദൻ, കൃഷ്ണപ്രിയ.