ഏങ്ങണ്ടിയൂർ: ഏത്തായ് പടിഞ്ഞാറ് ഫിഷറീസ് സ്കൂളിനുസമീപം നമ്പി വീട്ടിൽ പരേതനായ കൊച്ചക്കന്റെ ഭാര്യ ലക്ഷ്മി (84) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, ശ്രീമതി, ഹരിദാസൻ, ശ്രീജ, ഷീന. മരുമക്കൾ: സജിനി, പ്രീത, സുധീഷ്, പരേതരായ ചന്ദ്രൻ, ജിനൻ.