എരുമപ്പെട്ടി: കുണ്ടന്നൂർ തുരുത്ത് പട്ടിളച്ചൻ വീട്ടിൽ പത്മാവതി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പടാട്ടിൽ ശിവശങ്കരൻ നായർ. മക്കൾ: സുധാകരൻ, മോഹനൻ, സുകുമാരൻ. മരുമക്കൾ: ജയ, പുഷ്പ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.