കുന്നത്തങ്ങാടി: തച്ചംപിള്ളി തത്രത്തിൽ പൊന്മാണി വീട്ടിൽ ഔസേപ്പിന്റെ ഭാര്യ മറിയം (86) നിര്യാതയായി. മക്കൾ: എൽസി, വിത്സൻ, തോമസ്, അഗസ്റ്റിൻ, ജോയ്, റപ്പായി, പരേതനായ ആന്റണി. മരുമക്കൾ: ആന്റണി, സീന, സിന്ധു, നിജി, സോംസിയ, ലിജി.