കിളിമാനൂർ: കടമ്പാട്ടുകോണം മിനി ഭവനിൽ കെ. ഗോപിനാഥൻ പിള്ള (79) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പ്രദീപ്കുമാർ (സൗദി), മിനി, പ്രിയ. മരുമക്കൾ: ദീപ്തി, രാജീവ്, ഹരികുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.