ചേരപ്പള്ളി: ഇറവൂർ വണ്ടയ്ക്കൽ തടത്തരികത്ത് വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി ആശാരിയുടെയും ശകുന്തളുടെയും മകൻ കെ. ബിനു (45) നിര്യാതനായി. ഭാര്യ: ജയകുമാരി. മകൻ: അഭിഷേക് കൃഷ്ണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.