നെടുമങ്ങാട്: വേങ്കവിള ശോഭനാലയത്തിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ ശോഭനകുമാരി (54) നിര്യാതയായി. മക്കൾ: അഖിൽ, ആര്യ, പരേതനായ അരുൺ. മരുമകൻ: അരുൺ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.