ഉള്ളൂർ: ആക്കുളം റോഡ് പ്രശാന്ത്നഗർ കിഴക്കേവീട്ടിൽ മാത്യൂസ് കെ. ജോർജ് (71) നിര്യാതനായി. ഭാര്യ: ജി. രമ. മക്കൾ: ജിമ്മി മാത്യു, ജിനി മാത്യു.