വർക്കല: അയിരൂർ പാണന്റഴികത്ത് തൊടിയിൽവീട്ടിൽ രമാദേവിയമ്മ (67) നിര്യാതയായി. ഭർത്താവ്: പരേതനായ രവീന്ദ്രൻ പിള്ള. മക്കൾ: ജയകുമാർ, ജയനി. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.