കിളിമാനൂർ: മുളയ്ക്കലത്തുകാവ് മണ്ണിക്കിനാട് കുരുവിക്കാട്ട് വീട്ടിൽ ഭവാനി (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: വത്സല സുരേന്ദ്രൻ, രാജുകുമാർ. മരുമക്കൾ: സുരേന്ദ്രൻ, പ്രീത. സഞ്ചയനം ബുധനാഴ്ച.