മലയിൻകീഴ്: പാലോട്ടുവിള കാരോട് വീട്ടിൽ സി. കൃഷ്ണൻനായർ (84- റിട്ട.വില്ലേജ് ഓഫിസർ) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: പ്രഭ എസ്. കുമാർ, പ്രേമ ആർ.കെ. നായർ, പ്രിയ മുരളി. മരുമക്കൾ: ശ്രീകുമാരൻനായർ, രാധാകൃഷ്ണൻനായർ, മുരളീധരൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.