വർക്കല: ഇലകമൺ സുനിൽ നിവാസിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ശാന്തമ്മ(72) നിര്യാതയായി. മക്കൾ: ആശ, സുധ, സുനിൽ, സുനിത. മരുമക്കൾ: സുഗുണൻ, സതീശൻ, ബൈജു. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.