കിളിമാനൂർ: ചെങ്കിക്കുന്ന് ചന്ദ്രിക വിലാസത്തിൽ എസ്.വി. ഗംഗാധരൻ പിള്ള (77- ആലുവിള മണിയൻ, റിട്ട. ട്രാവൻകൂർ റബർ വർക്സ്) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ബിജുകുമാർ (ജില്ല പ്ലാനിങ് ഓഫിസ്, തിരുവനന്തപുരം), സജികുമാർ (കണ്ടക്ടർ കെ.എസ്.ആർ.ടി.സി തിരുവനന്തപുരം സിറ്റി). മരുമക്കൾ: ഡോ. മിത്ര. സി.എസ് (ടീച്ചർ, പകൽക്കുറി, ജി.എച്ച്.എസ്.എസ്), ആര്യ ആർ. ചന്ദ്രൻ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.