ഉള്ളൂർ: പോങ്ങുംമൂട് കണിയാംകോണം കാവുവിള വീട്ടിൽ വേണുഗോപാൽ (67) നിര്യാതനായി. ഭാര്യ: സതി. മക്കൾ: രജനി, സജനി. മരുമക്കൾ: രാജേന്ദ്രൻ, സജേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.