ഉള്ളൂർ: നീരാഴി ലെയ്ൻ എൻ.എൽ.ആർ.എ-256 കൊപ്ലാംവിളാകം വീട്ടിൽ ലക്ഷ്മിക്കുട്ടി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. സഞ്ചയനം 15ന് രാവിലെ എട്ടിന്.