കിളിമാനൂർ: മഹാദേവേശ്വരം സംഗീതയിൽ വസുമതിയമ്മ (92-മംഗലത്തുവീട്, വണ്ടന്നൂർ) നിര്യാതയായി. ഭർത്താവ്: പരേതനായ പരമേശ്വരൻ പിള്ള. മക്കൾ: ശാന്തമ്മ, മനോഹരൻ പിള്ള, പ്രേമകുമാരി, ശാന്തകുമാർ, പ്രസാദ് (സംഗീത ഫർണിച്ചർ, കിളിമാനൂർ). മരുമക്കൾ: പരേതനായ ശശിധരൻ നായർ, ശ്യാമള, ഉഷാകുമാരി, ഷീല. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.