വെമ്പായം: കൊപ്പം പ്രിയഭവനിൽ കെ. പ്രസന്നൻ (59) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: പ്രവീൺ, പ്രിയ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.