വടകര: മുതുവന പുത്തൻപുരക്കൽ അമ്മദ് (89) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: നഫീസ, അസൈനാർ, ഖദീജ, പരേതനായ കുഞ്ഞബ്ദുള്ള. മരുമക്കൾ: അസൈനാർ (തച്ചൻകുന്ന്), അസീസ് (ചെരണ്ടത്തൂർ), സുഹ്റ, ജസീന