കുനിശ്ശേരി: മാടമ്പാറ പാറയ്ക്കൽ വീട്ടിൽ ഷൺമുഖൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ദൈവാനി. മക്കൾ: ഗുരുവായൂരപ്പൻ (കൃഷ്ണൻകുട്ടി), ബിനി, ബീന, വിനോദ്. മരുമക്കൾ: ബിന്ദു, ഉദയൻ, ബിനു, വിദ്യ.