ആലത്തൂർ: കാവശ്ശേരി മുത്താനോട്ടിൽ പരേതനായ സുദേവന്റെ ഭാര്യ കാർത്യായനി (78) നിര്യാതയായി. മക്കൾ: സുനിത, സുധിന, സുനേഷ് (കണ്ണൻ), സുമിത. മരുമക്കൾ: രാധാകൃഷ്ണൻ, രവീന്ദ്രൻ, അനിരുദ്ധൻ, ബിന്ദു. സഹോദരങ്ങൾ: കമലാക്ഷി, ഭാസ്കരൻ, സഹദേവൻ, കനകമണി, പരേതരായ വാസു, രാമകൃഷ്ണൻ, സുന്ദരൻ.