കോഴിക്കോട്: ചേവായൂർ ഡ്രൈവിങ് സ്കൂളിനു സമീപം മേഘയിൽ പരേതനായ മെൽവിൻ ഫിലിപ്സിന്റെ ഭാര്യ കസ്തൂരി ഫിലിപ്സ് (79-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതയായി. മക്കൾ: ഷീബ (എൽ.ഐ.സി), സജ്ന (ഇവന്റ് മാനേജർ). മരുമക്കൾ: സാംസൺ, അഡ്വ. അനിൽകുമാർ. സഹോദരങ്ങൾ: ഹേമ, ജ്യോതി, രമ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വെസ്റ്റ്ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ.