കരുവൻതിരുത്തി: കറുപ്പൻ കണ്ടി ഹസൻ (86) നിര്യാതനായി. ഭാര്യ: ബീഫാത്തുമ്മ. മക്കൾ: സാജിദ, സാക്കിറ, ജാബിർ (മാധ്യമം അഴിഞ്ഞലം ഏജൻറ്). മരുമക്കൾ: മുഹമ്മദ് (പൊന്നേപ്പാടം), മുഹമദ് മുസ്തഫ (ബാലുശ്ശേരി), ഫിസ്മിയ.