കക്കോടി: കൂടത്തുംപൊയിൽ ചിരട്ടാട്ടു താഴം ശിവശക്തി ഹൗസിൽ ശാന്ത (71) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കഞ്ചേരി മീത്തൽ ഭാസ്കരൻ. മക്കൾ: ഷീബ, ബിജു, പരേതയായ അംബിക. മരുമക്കൾ: ശിവദാസൻ (ചാത്തമംഗലം), ഷീജ (കന്നൂര്). സഞ്ചയനം തിങ്കളാഴ്ച.