പറയഞ്ചേരി: നായർകുഴിയിൽ മാണിയേടത്ത് വീട്ടിൽ സത്യൻ (59) നിര്യാതനായി. ചുമട്ടു തൊഴിലാളിയായിരുന്നു. ഭാര്യ: സ്വർണകുമാരി. മകൾ: അനഘ. സഹോദരങ്ങൾ: മോഹനൻ, അനിൽകുമാർ, ശിവരാമൻ, പരേതയായ ബിന്ദു. സഞ്ചയനം തിങ്കൾ.