കോഴിക്കോട്: പരേതനായ കട്ടയാട്ട് നാരായണൻ നായരുടെ ഭാര്യ ചേലാട്ട് ദാക്ഷായണി അമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ ഗംഗാധരൻ നായർ (റിട്ട. എൻജിനീയർ, പൊതുമരാമത്ത്), ശ്രീനിവാസൻ നായർ, ശശിധരൻ (റിട്ട. എസ്.ഐ), കമലാക്ഷി, സുഭദ്ര. ശകുന്തള. മരുമക്കൾ: നളിനി, പരേതയായ കമല, സുഭാഷിണി. സഞ്ചയനം ചൊവ്വാഴ്ച.