എളേറ്റിൽ: മടവൂർ മുക്ക് ഇടക്കണ്ടിയിൽ മുഹമ്മദ് (72) നിര്യാതനായി. ഭാര്യമാർ: നഫീസ കുറ്റിക്കാട്ടൂർ, പരേതയായ ആമിന കരുമ്പാച്ചാലിൽ. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ റഹീം, ആഷിഖ്, സുലൈഖ, ഫൗസിയ, സാജിത. മരുമക്കൾ: യൂസുഫ് കൊട്ടക്കാവയൽ, മുഹമ്മദ് നരിക്കുനി, നാസർ പന്നൂർ, സാബിറ, റസ്ലത്ത് കുറ്റിക്കാട്ടൂർ.