കുറ്റ്യാടി: ദേവർകോവിൽ കിഴക്കെ ഒതയോത്ത് പാച്ചാക്കൂൽ കുഞ്ഞാലി ഹാജി (70) നിര്യാതനായി. നാദാപുരത്തെ ആധാരം എഴുത്തുകാരനാണ്. ഭാര്യ: കുഞ്ഞിപാത്തു. മക്കൾ: താഹിറ, സലീന, സഹീറ, റസ്മിയ, റോസിന. മരുമക്കൾ: നിസാർ വളയന്നൂര്‍, ബുനിയാദ് കോഴിക്കോട്, മസൂദ് തൂണേരി, ഷാഫി നല്ലളം ബസാർ.