വടകര: അഴിയൂർ മാഹി റെയിൽവേ സ്റ്റേഷനുസമീപം ചെറുവത്തുങ്കണ്ടി നബീസ (74) നിര്യാതയായി. ഭർത്താവ്: പരേതനായ താജുദ്ദീൻ. മക്കൾ: ആയിഷ, സാറുന്നിസ, നസീർ, നിയാമുന്നിസ (മെഡിക്കൽ കോളജ്, കോഴിക്കോട്), പരേതയായ താഹിറ. മരുമക്കൾ: അയ്യൂബ്, റഫീഖ്, അഹമ്മദ്, റുക്സാന.